ഇടുക്കി കഞ്ഞിക്കുഴി ഗവണ്‍മെന്റ് ഐടിഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി

New Update

publive-image

ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴി ഗവണ്‍മെന്റ് ഐടിഐയില്‍ കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത (NCVT) ട്രേഡായ ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്ററില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി നവംബര്‍ 5 വരെ നീട്ടി.

Advertisment

താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷാ ഫോമും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9539348420, 9895904350, 9497338063

Advertisment