ചേലച്ചുവട് കത്തിപ്പാറത്തടം അത്തിക്കൽ തോമസ് ജോൺ നിര്യാതനായി

New Update

publive-image

Advertisment

ചെറുതോണി: ചേലച്ചുവട് കത്തിപ്പാറത്തടം അത്തിക്കൽ തോമസ് ജോൺ (81) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: ജോൺസൺ (കാഞ്ഞാർ), സാജു (ജീവാ മിൽക്ക് - കോതമംഗലം), ജോസ് (സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ, മോൺ, നാഗാലാന്റ്), മേഴ്സി ജോയ് കുറ്റിക്കാട്ട് (രാജമുടി), ഫാ. സന്തോഷ് (ജമ്മു&കശ്മീർ ), സിൽജാമോൾ ബെന്നി തെക്കേക്കുന്നേൽ, (പനംകൂട്ടി), ബോബി (പാവനാത്മാ കോളേജ്, മുരിക്കാശ്ശേരി) കക്കാട്ടുകട, ബോണി (തമിഴ്നാട് മർക്കന്റെൽ ബാങ്ക്, തൃശൂർ).

മരുമക്കൾ: മോളി കുറ്റിയാത്ത് (ചക്കിക്കാവ്), ജെറ്റിഷ് ചെന്നക്കാട്ട് (നാടുകാണി), ജോയ് കുറ്റിക്കാട്ട് (രാജമുടി), റാണി തൈത്തറയിൽ (പാലമറ്റം), ബെന്നി തെക്കേക്കുന്നേൽ (പനം കൂട്ടി), ബിന്ദു തൊമ്മിത്താഴത്ത് കാഞ്ഞിരപ്പിള്ളി (ഗവ: ഹയർ സെക്കണ്ടറി, മുരിക്കാട്ടുകുടി), അപ്സര താഴത്തുവീട്ടിൽ (മുണ്ടൻമുടി).

obit news
Advertisment