/sathyam/media/post_attachments/QX9MdwVV4rBrh52f3i3H.jpg)
കരിമണ്ണൂർ: നെയ്യശ്ശേരി പടിപ്പുരക്കൽ (ആലയ്ക്കത്തടത്തിൽ) പി.എം മൈക്കിൾ (ബേബി പടിപ്പുര - 62) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിൽ.
ഭാര്യ: ലൈസമ്മ കൊടുമ്പിടി കൊടുങ്കയത്തിൽ കുടുംബാംഗം. മക്കൾ: ഡോണാ, ഡീനു. മരുമക്കൾ: സോണി മുണ്ടൻകാവിൽ (തൊമ്മൻകുത്ത് ) സോബിൻ വെളുത്തേടത്തുപറമ്പിൽ (കൊടുവേലി). യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ്, കർഷക യൂണിയൻ മണ്ഡലം പ്രസിഡന്റ്, പാർട്ടി നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ എന്നി നിലകളിൽ എല്ലാം പ്രവർത്തിച്ചിട്ടുണ്ട്.