Advertisment

മുഹമ്മദ് ഫൈസൽ സിപിഐ എം തൊടുപുഴ ഏരിയാ സെക്രട്ടറി

New Update

publive-image

തൊടുപുഴ: സിപിഐ എം തൊടുപുഴ ഏരിയാ സെക്രട്ടറിയായി മുഹമ്മദ് ഫൈസൽ പി. വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു.

19 അംഗ ഏരിയാ കമ്മിറ്റിയംഗങ്ങളായി മുഹമ്മദ് ഫൈസൽ, കെ.എം ബാബു, എം.ആർ സഹജൻ, ടി.ആര്‍ സോമൻ, വി.ടി പാപ്പച്ചൻ, സി.എസ് ഷാജി, എം.എം റഷീദ്, കെ.ആര്‍ ഷാജി, എം.എം മാത്യു, കെ.പി സുലോചന, എം.ജി സുരേന്ദ്രൻ, വി.ബി ദിലീപ് കുമാർ, ആര്‍. പ്രശോഭ്, ടിജു തങ്കച്ചൻ എന്നിവരെയും പുതിയ അംഗങ്ങളായി എം.പി ഷൗക്കത്തലി, ടി.ബി സുബൈർ, ബി. സജികുമാർ, സബീന ബിഞ്ചു, അജയ് ചെറിയാൻ എന്നിവരെയും സമ്മേളനം ഐകകണ്ഠേന തെരഞ്ഞെടുത്തു.

Advertisment