കരിമണ്ണൂർ വിന്നേഴ്സ് സ്കൂൾ മാനേജരും ഇളoദേശം മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്റുമായ മഠത്തിൽ എം.പി വിജയനാഥൻ നിര്യാതനായി

New Update

publive-image

കരിമണ്ണൂര്‍: കരിമണ്ണൂർ വിന്നേഴ്സ് സ്കൂൾ മാനേജരും ഇളoദേശം മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്റുമായ മഠത്തിൽ എം.പി വിജയനാഥൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ.

Advertisment

ഭാര്യ ശാന്തകുമാരി (റിട്ട. അഡിഷണൽ ഡയറക്ടർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇക്കണോമിക്സ് ഡിപ്പാർട്മെന്റ്). മക്കൾ: ധന്യ (ടീച്ചർ, വിന്നേഴ്സ് പബ്ലിക് സ്കൂൾ), ദിവ്യ (കുവൈറ്റ്). മരുമക്കൾ: വിനോദ് കണ്ണോളിൽ (ബ്യുറോ ചീഫ് മംഗളം). പ്രദീപ് കെ.ആർ (കോണത്ത്, കുവൈറ്റ്).

Advertisment