മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് തൊഴിൽ പരിശീലനം

New Update

publive-image

Advertisment

തൊടുപുഴ:മണക്കാട് നെല്ലിക്കാവിനു സമീപമുള്ള ദീനദയാ ട്രസ്റ്റിന്റെ സുദർശനം സ്‌പെഷ്യൽ സ്കൂളിനോടനുബന്ധിച്ചു മാനസിക വെല്ലുവിളികൾ നേരിടുന്ന 18 വയസിനു മുകളിൽ പ്രായമുള്ളവർക്കായി ലഘു തൊഴിലുകളിൽ പരിശീലനം നൽകുന്ന കേന്ദ്രം ആരംഭിക്കുന്നു.

ഡിസംബർ രണ്ടാം വാരത്തിൽ പ്രവർത്തനം ആരംഭിക്കും. താല്പര്യമുള്ള രക്ഷിതാക്കൾ സ്കൂൾ ഓഫീസുമായോ താഴെ പറയുന്ന ഫോൺ നമ്പറുകളിലോ ബന്ധപെടുക. ഫോൺ :9447127864, 9656306861.

Advertisment