ചെറുതോണി മുളകുവള്ളി പിച്ചാപ്പിള്ളിൽ ജോസഫ് വർക്കി (ഐപ്പച്ചൻ) നിര്യാതനായി

New Update

publive-image

ചെറുതോണി: മുളകുവള്ളി പിച്ചാപ്പിള്ളിൽ ജോസഫ് വർക്കി (ഐപ്പച്ചൻ - 68) നിര്യാതനായി. സാസ്കാരം നടത്തി. ഭാര്യ: ലില്ലി നെയ്ശേരി വെട്ടിക്കാട്ട് കുടുംബാംഗം. മകൻ: ജോർജ്. മരുമകൾ: റോസ് മരിയ.

Advertisment
Advertisment