ഇടുക്കി ജില്ലാ ഒളിമ്പിക് ഗെയിംസ് സംഘാടക സമിതി രൂപീകരണ യോഗം ഡിസംബര്‍ 1 ന്

New Update

publive-image

തൊടുപുഴ: ജില്ലാ ഒളിമ്പിക് ഗെയിംസ് സംഘടക സമിതി രൂപീകരണ യോഗം ബുധനാഴ്ച 3 മണിക്ക് തൊടുപുഴ ശ്രീ വിനായക ഓഡിറ്റോറിയത്തിൽ വച്ചു ചേരുന്നു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജനറൽ കമ്മിറ്റി അംഗങ്ങളും വിവിധ കായിക സംഘടനാ ഭാരവാഹികളും യോഗത്തിനെത്തിച്ചേരണമെന്ന് അറിയിക്കുന്നു.

Advertisment
Advertisment