ബിജെപി മധ്യമേഖല ജനറൽ സെക്രട്ടറിയായി ബിനു.ജെ കൈമളിനെ തിരഞ്ഞെടുത്തു

New Update

publive-image

Advertisment

ഇടുക്കി: ബിജെപി മധ്യമേഖല ജനറൽ സെക്രട്ടറിയായി ബിനു.ജെ കൈമളിനെ തിരഞ്ഞെടുത്തു. എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകൾ ഇതിൽ ഉൾപ്പെടും. ഇദ്ദേഹം ബിജെപി മുൻ സംസ്ഥാനന സമതി അംഗവും, ഇടുക്കി ജില്ലാ പ്രസിഡന്റുമായിരുന്നു. കൂടാതെ നിരവധി സാമൂഹ്യ സാംസ്ക്കാരിക കായിക സംഘടനകളിലും ഇദ്ദേഹം പ്രവർത്തിച്ചു വരുന്നു.

Advertisment