കേരള കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

New Update

publive-image

ഇടുക്കി: കേരള കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. എ. ജോസഫ് (പ്രസിഡന്‍റ്), പി.വി. ജോസ്, വി.എ തോമസ് (വൈസ് പ്രസിഡന്‍റുമാര്‍), ജോസഫ് സേവ്യര്‍ (സെക്രട്ടറി), സണ്ണി മാത്യു, വി.എ. തോമസ് (ജോ. സെക്രട്ടറിമാര്‍), വി.കെ സോമന്‍ (ട്രഷറര്‍) എന്നിവരെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി കെ.കെ ജോസഫ്, എം സുകുമാരന്‍ എന്നിവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തു.

Advertisment
Advertisment