ഇടുക്കി ജില്ലാ വികസന സമിതി യോഗം ജനുവരി 29 ന്; നടപടി റിപ്പോര്‍ട്ട് 17 നകം സമര്‍പ്പിക്കണം

New Update

publive-image

Advertisment

ഇടുക്കി: ഇടുക്കി ജില്ലാ വികസന സമിതി യോഗം ജനുവരി 29 ന് രാവിലെ 11 മണിക്ക് ഗൂഗിള്‍ മീറ്റ് വഴി നടത്തും. ഡിസംബര്‍ 31 ന് നടത്തിയ യോഗത്തിന്റെ തീരുമാനങ്ങളില്‍ കൈക്കൊണ്ട നടപടി റിപ്പോര്‍ട്ട് ജനുവരി 17 ന് മുമ്പായി ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ലഭ്യമാക്കണം. മുന്‍കൂര്‍ അനുമതി വാങ്ങാതെ പകരം ആളെ നിയോഗിക്കരുതെന്നും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

Advertisment