കാര്‍ഷികയന്ത്രങ്ങളുടെ വിവരങ്ങള്‍ നല്കണം

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന് കീഴില്‍ കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളമുളള കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ് നടത്തിവരുന്നു.

Advertisment

കാര്‍ഷിക യന്ത്രങ്ങള്‍ കൈവശമുളള എല്ലാ കാര്‍ഷിക യന്ത്ര ഉടമകളും മറ്റ് ഇതര ഏജന്‍സികളും ഉള്‍പ്പെടെയുള്ളവര്‍ അവരുടെ പരിധിയിലുളള കൃഷിഭവനുകളില്‍ 2022 ഫെബ്രുവരി 28 നു മുന്‍പായി യന്ത്രങ്ങളുടെ വിവരങ്ങള്‍ നിശ്ചിത രജിസ്ട്രേഷന്‍ ഫോറത്തില്‍ രേഖപ്പെടുത്തി നല്‍കേണ്ടതാണ്. മാതൃക ഫോറം കൃഷിഭവനുകളില്‍ ലഭ്യമാണ്.

Advertisment