ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
/sathyam/media/post_attachments/TODd8vgWSqpDNamhEjd8.jpg)
തൊടുപുഴ: റിട്ട. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനും മുൻ കുമാരമംഗലം ഗ്രാമപഞ്ചായത്ത് മെമ്പറുമായ കുമാരമംഗലം ചേന്നാട്ട് സി.കെ ശ്രീധരൻ (കണ്ണപ്പൻ - 76) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സുലോചന ശ്രീധരൻ കാളിയാർ വടക്കൻപറമ്പിൽ കുടുംബാംഗം. മക്കൾ: അനു, ബിനു. മരുമക്കള്‍: രാഖി, ടീന.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us