/sathyam/media/post_attachments/kyclAqMw9Vu51dUBPfaJ.jpg)
തൊടുപുഴ: ചിലവ് കറുത്തേടത്ത് പരേതനായ ജോൺ വർക്കിയുടെ മകൻ ജോർജ് ജോൺ (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് തിങ്കളാഴ്ച രാവിലെ 10.30ന് ചിലവ് ക്രിസ്തുരാജ പള്ളിയിൽ. ഭാര്യ: പരേതയായ മേരി കുളമാവ് കല്ലോലിക്കൽ കുടുംബാംഗം.
മക്കൾ: ബിജോയ് ജോർജ് (യു.കെ), ഷിജോ ജോർജ്. മരുമക്കൾ: സന്ധ്യ ബിജോയ്, ചക്കുമ്മൂട്ടിൽ, ആലപ്പുഴ(യു.കെ), അൻസു ഷിജോ, മലയിൽ വടക്കേതിൽ (തിരുവല്ല).