/sathyam/media/post_attachments/kn8FPLZbfQta7HaSnwKZ.jpg)
മുതലക്കോടം: കോട്ടയ്ക്ക്പുറം കെ. ജെ. ജോസഫിൻ്റെ ഭാര്യ എ.യു കത്രിക്കുട്ടി (കുഞ്ഞമ്മ ടീച്ചർ -85) നിര്യാതയായി. പരേത വാഴക്കുളം എടപ്പഴത്തിൽ (എടമനകളത്തി) കുടുംബാംഗമാണ്. മുതലക്കോടം സെൻ്റ് ജോസഫ് ബി.ടി.എസിൽ ദീർഘകാലം അധ്യാപികയായിരുന്നു. സംസ്ക്കാരം നാളെ ശനിയാഴ്ച 2 മണിക്ക് മുതലക്കോടം സെൻ്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയില്‍.
മകൻ: ആഗ്നൽ ടി. ജോസ് (വില്യംസ് ലി, യു.കെ). മരുമകൾ: റോമി തോമസ്, ഇലഞ്ഞിക്കൽ, കോതമംഗലം (പ്രൊഫസർ, ന്യൂമാൻ കോളജ്, തൊടുപുഴ).