കരിമണ്ണൂർ കിഴക്കുപുറത്ത് കെ.വി അവിരാച്ചൻ നിര്യാതനായി

New Update

publive-image

Advertisment

കരിമണ്ണൂർ: കിഴക്കുപുറത്ത് കെ.വി അവിരാച്ചൻ (68) നിര്യാതനായി. സംസ്കാരം ഇന്ന്
3 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് ശേഷം പള്ളിക്കാമുറി സെന്റ് ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയില്‍. ഭാര്യ: ഷേർലി (കൊച്ചുപറമ്പിൽ, പിറവം). മക്കൾ: ആഷ, അനിത, അരുൺ. മരുമക്കൾ: സ്മിബിൻ, ജോബി, അനുസ്മിൻ.

Advertisment