Advertisment

മാരിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് നിര്യതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

വിമലഗിരി: മാരിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (88) വടകര വാരിക്കുഴിയിൽ കുടുംബാംഗം) നിര്യാതയായി. സംസ്കാരം ഇന്ന് 11- ന് വിമലഗിരി വിമല മാതാ പള്ളി സെമിത്തേരിയിൽ നടന്നു.

മക്കൾ : ഷാജി ജോസഫ് (ഗവ. കോൺട്രാക്ടർ ), ലില്ലി, മേരി, ലീലാമ്മ, സി.സിസിലി (മദർ സുപ്പീരിയർ ആയാംകുടി ), ജോളി, സി. ലില്ലിറ്റ എം.സി. (അമേരിക്ക), സി. റെനിറ്റ സി.എം.സി (ഹെഡ്മിസ്ട്രസ് എൽ.എഫ് യു.പി.സ്കൂൾ മുണ്ടാങ്കൽ ) മരുമക്കൾ : ഷീബഷാജി (തോപ്പിൽ കൊച്ചറ), കുഞ്ഞൂഞ്ഞ് (പേരൂ കുന്നേൽ കാൽവരിമൗണ്ട്) ജോയി (വൈലോപ്പള്ളിൽ വാഴത്തോപ്പ്) ജോയി കറുകപ്പിള്ളിൽ പണിക്കൻകുടി.

Advertisment