Advertisment

നാറാണത്ത് ജോസഫ് ജോൺ (ബേബി) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

മൈലക്കൊമ്പ്: നാറാണത്ത് ജോസഫ് ജോൺ (ബേബി -71) നിര്യാതനായി. സംസ്ക്കാരം നാളെ വെള്ളി രാവിലെ 11ന് വീട്ടിൽ ആരംഭിച്ച് മൈലക്കൊമ്പ് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ.

ഭാര്യ മേരി ആയവന കടാംകുളം കുടുംബാംഗം. മക്കൾ:ഡോണ ജോസഫ്, ജോൺ ജോസഫ്. മരുമക്കൾ:ജോർഡി, പുലയൻ പറമ്പിൽ(എറണാകുളം), അന്ന, കാളത്ത് നെല്ലായി (തൃശൂർ)

Advertisment