/sathyam/media/post_attachments/3CMIna4Eqj8sazoweahZ.jpg)
നെടുങ്കണ്ടം: നിരോധനത്തിനു പിന്നാലെ ഇടുക്കി ജില്ലയിലെ ബാലൻപിള്ളസിറ്റിയിൽ പോപ്പുലർ ഫ്രണ്ടിനെ അനുകൂലിച്ച് പ്രകടനം നടത്തി. ആറുപേരാണ് പ്രകടനം നടത്തിയത്.
പോപ്പുലർ ഫ്രണ്ടിന് അഭിവാദ്യം അർപ്പിച്ചും ആർ.എസ്.എസിനെ തെരുവിൽ നേരിടുമെന്ന് പറഞ്ഞായിരുന്നു പ്രകടനം. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്നും അനുമതിയില്ലാതെ കൂട്ടംകൂടിയതിന് കേസെടുത്തെന്നും നെടുങ്കണ്ടം പോലീസ് അറിയിച്ചു.