റിട്ട. വില്ലേജ് അസിസ്റ്റന്റ് തൊടുപുഴ കാപ്പിതോട്ടം പുളിക്കത്തറയിൽ പി.ജെ ജോർജ് നിര്യാതനായി

New Update

publive-image

Advertisment

തൊടുപുഴ: കാപ്പിതോട്ടം പുളിക്കത്തറയിൽ പി.ജെ ജോർജ് (80) റിട്ടിയർഡ് വില്ലേജ് അസിസ്റ്റന്റ് നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ചു കല്ലാനിക്കൽ സെന്‍റ് ജോർജ് പള്ളിയിൽ. ഭാര്യ: ലീല കോഴിക്കോട് കൂരാച്ചുണ്ട്, ഏർത്തയിൽ കുടുംബാംഗമാണ്.

മക്കൾ: ലിജി (ഹെഡ് നേഴ്സ് തിരുവനന്തപുരം മെഡിക്കൽ കോളേജ്), സോയ, റെക്സ് (ന്യൂസിലെൻഡ്). മരുമക്കൾ: ജോയ് പനംതാനത്തു (കൂരാച്ചുണ്ട്), സിജു പാലപ്പറമ്പിൽ (കരിമണ്ണൂർ), മെറിന ജോൺ ഇളയിടത്തു (നെടിയശാല).

Advertisment