തമിഴ്‌നാട് തിരുപ്പൂരിൽ വൻ തീപിടിത്തം

New Update

ചെന്നൈ: തമിഴ്‌നാട് തിരുപ്പൂരിൽ വൻ തീപിടിത്തം. ഖാദർപേട്ട് ബനിയൻ ബസാറിൽ വെള്ളിയാഴ്‌ച രാത്രി 9.25 ഓടെയാണ് തീപിടിത്തമുണ്ടായത്.അപകടത്തിൽ 50 ഓളം കടകൾ പൂർണമായും കത്തി നശിച്ചു.

Advertisment

publive-image

പുലർച്ചയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കോടികളുടെ നഷ്ടമുണ്ടായെന്ന് കട ഉടമകൾ പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കുള്ളതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല.

Advertisment