ഡല്‍ഹി: ഇരവിപേരൂര്‍ പ്ലാംകൂടത്തില്‍ വീട്ടില്‍ പി.ജെ. യോഹന്നാന്‍ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ന്യൂഡല്‍ഹിയിലെ പഹാര്‍ഗഞ്ചിലുള്ള ഇന്ത്യന്‍ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ ഉച്ചയ്ക്ക് 1ന്.
ഭാര്യ: മറിയാമ്മ ജോണ്‍. മക്കള്‍: സജി ജോണ്‍, പരേതയായ നിര്‍മല ബിജു, പരേതനായ അജി ജോണ്‍. മരുമക്കള്‍: അനു സജി, ബിജു ജോണ്‍. കൊച്ചുമക്കള്‍: റബേക്ക, ടോണി, ഹെന്റി, ക്രിസ്റ്റി, ശ്രേയ. വിലാസം: 223, രാജ്പൂര്‍ ഖുര്‍ദ് എക്‌സ്റ്റന്‍ഷന്‍, ഛത്തര്‍പൂര്‍.