Advertisment

ഡല്‍ഹിയില്‍ മലയാളി നേഴ്‌സ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ നേഴ്‌സായിരുന്നു.

binu

ഡല്‍ഹി: മലയാളി നേഴ്‌സ് ഡല്‍ഹിയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. കൊല്ലം സ്വദേശി തോമസ് ഫെര്‍ണാണ്ടസിന്റെയും മേരി മാര്‍ഗരറ്റിന്റെയും മകള്‍ വിനു തോമസാ(28)ണ് മരിച്ചത്. ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ നേഴ്‌സായിരുന്നു. സംസ്‌കാരം ബുധനാഴ്ച രണ്ടിന് കാവില്‍ത്തോട്ടം സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചില്‍. സഹോദരി: അനു

Advertisment