New Update
ഹെല്‍മറ്റ് വയ്ക്കാത്തതിന് പോലീസ് പിഴ ഈടാക്കി, പിന്നാലെ സ്‌കൂട്ടര്‍ വിറ്റ് കുതിരയെ വാങ്ങി യുവാവ്
അസമിലെ ഗോഹ്പൂരില്‍ നിന്നുള്ള പ്രാദേശിക വ്യവസായിയായ ദിബാകര്‍ ദിബാകറാണ് തന്റെ പ്രിയ സ്‌കൂട്ടര്‍ വിറ്റ് പകരം കുതിരയെ വാങ്ങിയത്.
Advertisment