മഹാരാഷ്‌ട്രയിൽ പാസഞ്ചർ ട്രെയിന് തീപിടിച്ചു; അഞ്ചു കോച്ചുകൾ കത്തിനശിച്ചു, ആളപായമില്ല

New Update
H

മുംബൈ: മഹാരാഷ്ട്രയിൽ പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. 5 കോച്ചുകൾ കത്തിനശിച്ചു.

Advertisment

തീപിടിത്തം ഉണ്ടായ ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി. ആളപായമില്ല.

അഹമ്മദ്ന​ഗറിലായിരുന്നു സംഭവം. 8 കോച്ചുകളുള്ള ഡെമുവിന്റെ 5 കോച്ചുകളാണ് കത്തിനശിച്ചത

Advertisment