സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ജീ ലെ സാറ'യുമായി ഫറാന്‍ അക്തര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളാക്കി തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്‍ ഫറാന്‍ അക്തര്‍.പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരാണ് സിനിമയിലെ നായികമാര്‍. ജീ ലെ സാറ എന്നാണ് സിനിമയുടെ പേര്. ഒരു റോഡ് ട്രിപ്പ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന നല്‍കുന്നത്.

Advertisment

സോയാ അക്തറുമായി ചേര്‍ന്നാണ് ഫറാന്‍ അക്തര്‍ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. തൂഫാന്‍ ആണ് ഫറാന്‍ അക്തര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

Advertisment