/sathyam/media/post_attachments/Q3fEVDQfoDL5htx8JiWv.jpg)
ഐശ്വര്യ ലക്ഷ്മിയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം ’ഗോഡ്സെ’യുടെ ടീസര്‍ പുറത്ത് വിട്ടു. സത്യദേവ് നായകനായെത്തുന്ന തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ ആണ് ചിത്രം. മഹേഷിന്റെ പ്രതികാരം തെലുങ്ക് റീമേക്കില്‍ ഫഹദിന്റെ വേഷത്തിലെത്തിയത് സത്യദേവ് ആയിരുന്നു.
ഗോഡ്സെ’സി.കെ. കല്യാണ്‍, സി കെ എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഗോഡ്സെസംവിധാനം ചെയ്യുന്നത്ഗോപി ഗണേഷ്. സുനില്‍ കശ്യപ് ആണ് സംഗീതം. ഛായാഗ്രഹണം സുരേഷ് എ