New Update
നിമിഷ സജയന്‍ മറാത്തിയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘ഹവ്വാഹവ്വായ്’. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് തിലേകറാണ് . ചിത്രം റിലീസ് ചെയ്യുക ഏപ്രില്‍ ഒന്നിന് ആയിരിക്കും. ചിത്രത്തിന്റെ തിരക്കഥ മഹേഷ് തിലേകർ.
Advertisment
ചിത്രത്തിന്റെ സംഗീത ഒരുക്കിയിരിക്കുന്നത് പങ്കജ് പദ്‍ഘാനാണ്. ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ആശാ ഭോസ്‍ലെ ആണ്. മറാത്തി തർക് പ്രൊഡക്ഷന്‍സിന്റേയും 99 പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ മഹേഷ് തിലേകറും വിജയ് ഷിന്‍ഡയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.