ഫിലിം ഡസ്ക്
Updated On
New Update
മാധവന്റെ ട്രൈ കളര്‍ ഫിലീസും മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറില്‍ നിര്‍മിക്കുന്ന 'റോക്കട്രി ദി നമ്പി എഫ്ക്‌ട്' എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടു.
Advertisment
2022 ജൂലൈ 1 ന് ചിത്രം ലോകവ്യാപകമായി തീയേറ്ററുകളില്‍ റിലീസിനെത്തും. നേരത്തെ ഏപ്രില്‍ ഒന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.