ഫിലിം ഡസ്ക്
Updated On
New Update
റിതേഷ് ഷാ രചിച്ച് നവാഗതനായ തുഷാര്‍ ജലോട്ട സംവിധാനം ചെയ്ത ഒരു വരാനിരിക്കുന്ന ഇന്ത്യന്‍ ഹിന്ദി കോമഡി ചിത്രമാണ് ദസ്‌വി. ജിയോ സ്റ്റുഡിയോയുമായി സഹകരിച്ച് മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയക്കാരന്റെ വേഷമാണ് ബച്ചന്‍ അവതരിപ്പിക്കുന്നത്.
Advertisment
സിനിമ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തു. യാമി ഗൗതം, നിമ്രത് കൗര്‍ എന്നിവരും ദസ്വിയില്‍ അഭിനയിക്കുന്നു. യാമി ഗൗതം ഒരു ഐപിഎസ് ഓഫീസറായി എത്തുന്നു. ഇത് നെറ്റ്ഫ്ലിക്സിലും ജിയോ സിനിമാസിലും ആണ് റിലീസ് ആയിരിക്കുന്നത്. ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.