ഫിലിം ഡസ്ക്
Updated On
New Update
തെലുങ്ക് സൂപ്പർ സ്റ്റാർ വിജയ് സായ് ദേവരകൊണ്ടയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് സിനിമാ ലോകം. പ്രിയ സഹ താരത്തിന് ആശംസയുമായി നടി സാമന്തയും എത്തി. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സാമന്തയുടെ ആശംസ.
Advertisment
'ജന്മദിനാശംസകൾ #LIGER. ഈ വർഷം നിങ്ങളിലേക്ക് വരാൻ പോകുന്ന എല്ലാ സ്‌നേഹത്തിനും അഭിനന്ദനങ്ങൾക്കും നിങ്ങൾ അർഹനാണ്. നിങ്ങൾ ചെയ്യുന്ന രീതിയിൽ നിങ്ങൾ പ്രവർത്തിക്കുന്നത് കാണുന്നത് അവിശ്വസനീയമാംവിധം പ്രചോദനം നൽകുന്നതാണ്. ദൈവം അനുഗ്രഹിക്കട്ടെ' -സാമന്ത കുറിച്ചു. നടി അനന്യ പാണ്ഡേയും താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ ചിത്രം പങ്കുവച്ചു.