അന്നമ്മ ജോൺ ഡാളസിൽ നിര്യാതയായി

New Update

publive-image

ഡാളസ് :കുമ്പനാട് മഠത്തുങ്കൽ പരേതനായ എം സി ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (86)
ഡാളസിൽ നിര്യാതയായി. തിരുവല്ല പനച്ചിയിൽ കുടുംബാഗമാണ് പരേത .ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച കോ ട്രസ്റ്റി രാജു ചാക്കോയുടെ മാതാവാണ് അന്നമ്മ ജോൺ.

Advertisment

മക്കൾ :ജോൺ ചാക്കോ-ലൂസി ചാക്കോ (ന്യൂസിലാൻഡ് )
രാജു ചാക്കോ -ജെസ്സി ചാക്കോ (മിനി) ഡാളസ്
ജോളി ബെഥേൽ-ജോയ് ബെഥേൽ ( ഡാളസ് )
കൊച്ചുമോൾ ജോബി-ജോബി സ്കറിയ (ഡാളസ് )
മിനി റോയ് -റോയ് കോശി (ഡാളസ്)

പൊതു ദര്ശനം - സംസ്കാര ശുശ്രുഷ ആഗസ്ത് 25 ബുധനാഴ്ച രാവിലെ 9 മുതൽ,സ്ഥലം: മാറാനാഥ ഫുൾ ഗോസ്പൽ ചർച്,2206 വെസ്റ്റ് ബ്രൂട്ടൺ റോഡ്, ബാൽച്ച് സ്പ്രിംഗ്സ്, ടി എക്സ് 75181. തുടർന്ന് സംസ്കാരം ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം,500 യു എസ് -80, സണ്ണിവെയ്ൽ, ടി എക്സ് 75182

Advertisment