/sathyam/media/post_attachments/zocGjWQH05IZQWJN0bwb.jpg)
വാ​​​​ഷിം​​​​ഗ്ട​​​​ണ്‍: ആ​​​​ഗോ​​​​ള ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കാ​​​​യി യൂ​​​​റോ​​​​പ്പി​​​​ലെ​​​​ത്തു​​​​ന്ന യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ന്‍ വ​​​​ത്തി​​​​ക്കാ​​​​നി​​​​ല്‍ ഫ്രാ​​​​ന്‍​​​​സി​​​​സ് മാ​​​​ര്‍​​​​പാ​​​​പ്പ​​​​യു​​​​മാ​​​​യി 29നു കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. വൈ​​​​റ്റ്ഹൗ​​​​സ് പ്ര​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി ജെ​​​​ന്‍ പാ​​​​സ്കി പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ല്‍ പറഞ്ഞത് ഇരുവരും കോ​​​​വി​​​​ഡ്-19, കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​നം, അ​​​​ശ​​​​ര​​​​ണ​​​​ര്‍​​​​ക്കു​​​​ള്ള പ​​​​രി​​​​ച​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം ന​​​​ട​​​​ത്തു​​​​മെന്നാണ്. കൂടാതെ ഇ​​​​റ്റ​​​​ലി​​​​യി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന ജി 20 ​​​​ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ലും ജോ ​​​​ബൈ​​​​ഡ​​​​ന്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us