ഫ്രാൻസിൽ കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 2.19 ലക്ഷം കേസുകൾ

New Update

publive-image

ഫ്രാൻസിൽ കോവിഡ് വ്യാപനം രൂക്ഷം.24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 2.19 ലക്ഷം കേസുകൾ. ഇത് നാലാം ദിവസമാണ് തുടർച്ചയായി 2 ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒരു കോടിയിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ലോകത്തെ ആറാമത്തെ രാജ്യമാണ് ഫാൻസ്‌. രണ്ടു ഡോസ് വാക്സിനെടുത്തവരാണ് ഇപ്പോൾ പോസിറ്റിവ് ആകുന്നവരിൽ അധികവും.

Advertisment

അടുത്ത കുറച്ചദിവസങ്ങൾ വളരെ കഠിനതരമായേക്കാമെന്നും ഒമിക്രോൺ വകഭേദ വ്യാപനം തടയാൻ വീണ്ടും മാസ്ക്ക് ഉൾപ്പെടെയുള്ള മുൻകരുതലുകൾ കൈക്കൊള്ളണമെന്നും സർക്കാർ അനുനിമിഷം ജനങ്ങൾക്കൊപ്പമുണ്ടെന്നും പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ രാജ്യത്തിന് ഉറപ്പുനൽകി

Advertisment