പ്രകാശ് നായര്‍ മേലില
Updated On
New Update
/sathyam/media/post_attachments/4uOcx7xQRT1p0godeinW.jpg)
ചൈനയുടെ സീറോ കോവിഡ് പോളിസി പൊളിയുകയാണ്. ഒമിക്രോൺ വകഭേദം ഇപ്പോൾ വ്യാപകമായി അവിടെ പടരുന്നു.. റിക്കാർഡ് വേഗതയിലാണ് ഇതിന്റെ സംക്രമണം.
Advertisment
ചൈനയുടെ വടക്കു കിഴക്കൻ പ്രവിശ്യയായ ജിലിനിൽ ലക്ഷക്കണക്കിനാൾക്കാർ ലോക്ക് ഡൗൺ മൂലം വീടുകളിൽ കഴിയുന്നു. വുഹാനിൽ കൊറോണ വ്യാപനമുണ്ടായശേഷം ഇതാദ്യമായാണ് ജിലിൻ പ്രവിശ്യ യിൽ ഇത്രവലിയ നിയന്ത്രണം ഉണ്ടാകുന്നത്. ദിവസവും ആയിരക്കണക്കിനാൾക്കാർ രോഗബാധിതരാകുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
/sathyam/media/post_attachments/C3Nw9R8nIlPcHgPWpIMB.jpg)
ഇന്നുവരെ കോവിഡ് വ്യാപനത്തിൽനിന്നും മുക്തമായിരുന്ന ഹോംങ്കോംഗിൽ ഇതുവരെ 30000 പുതിയ കേസുകളും 200 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആശുപത്രികൾക്ക് വെളിയിൽവരെ ആളുകളെ കിടത്തി ചികിൽസിക്കേണ്ട അവസ്ഥയാണ് ഡ്രോൺ ചിത്രങ്ങളിലൂടെ വ്യക്തമാകുന്നത്.കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇത്തരമൊരു സ്ഥിതിവിശേഷം ആദ്യമായാണ് ഹോംങ്കോംഗിൽ ഉണ്ടാകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us