ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/post_attachments/k9QP1Htiz8X2DVztGOXi.jpg)
കീവ്: യുക്രൈനിലെ റഷ്യയുടെ സൈനിക നടപടികളെ ഐഎസ് ഭീകരര്‍ നടത്തുന്ന അക്രമങ്ങളോട് ഉപമിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. യുക്രൈനില്‍ നിന്ന് റഷ്യയെ പുറത്താക്കാന്‍ യുഎന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കില്‍ യുഎന്‍ പിരിച്ചുവിടണമെന്നും സെലെന്‍സ്‌കി പറഞ്ഞു.
Advertisment
എന്നാല്‍ സെലെന്‍സ്‌കിയുടെ ആരോപണങ്ങള്‍ യുഎന്നിലെ റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ നിഷേധിച്ചു. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us