ഉത്തര കൊറിയയിലെ ആദ്യ വനിതാ വിദേശകാര്യമന്ത്രിയായി ചോ സോണ്‍ ഹുയി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

പ്യോംഗ്യാങ്ങ് : ഉത്തര കൊറിയയിലെ ആദ്യ വനിതാ വിദേശകാര്യമന്ത്രിയായി മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥ ചോ സോണ്‍ ഹുയി ( 58 ) നിയമിതയായി.

മുമ്ബ് ഉപവിദേശകാര്യമന്ത്രിയായിരുന്നു. യു.എസുമായുള്ള ആണവചര്‍ച്ചകളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു ചോ. യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കിമ്മിന്റെ സഹായിയായി അനുഗമിച്ചത് ചോ ആയിരുന്നു. ഉത്തര കൊറിയയിലെ മുന്‍ പ്രധാനമന്ത്രി ചോ യോംഗ് റിമ്മിന്റെ മകളാണ് ചോ.

Advertisment