ഐസ്‌ലാൻഡിലെ ഫാഗ്രഡാൽസ്ഫ്ജാല്‍ അഗ്നിപർവതം സക്രിയമായി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

ഐസ്ലാൻഡിലെ ഫാഗ്രഡാൽസ്ഫ്ജാല്‍ (Fagradalsfjall) അഗ്നിപർവതം 8 മാസങ്ങൾക്കുശേഷം വീണ്ടും പൊട്ടിത്തെറിക്കാൻ തുടങ്ങിയിരിക്കുന്നു.

Advertisment

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

ഐസ്‌ലാൻഡിലെ ഏറ്റവും തിരക്കേറിയ കെഫ്ലവിക് എയർ പോർട്ടിനടത്തും തലസ്ഥാനമായ റെയ്‌ക്ജാവിക്കിൽ നിന്നും കേവലം 32 കിലോമീറ്റർ ദൂരെയുമാണ് ഈ അഗ്നിപർവതം.

ആളുകളോട് അവിടെനിന്നും എത്രയും പെട്ടെന്ന് മാറിപ്പോകാൻ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. കാരണം സ്ഫോടനം കൂടുതൽ വ്യാപകമാകുമെന്നാണ് അനുമാനം.

Advertisment