New Update
/sathyam/media/media_files/swK6ccpsZERXWSEXWidJ.png)
ദുബായ്: ഭാര്യ വിവാഹത്തിന് മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയമായെന്ന് അറിഞ്ഞതോടെ രണ്ടാം ദിവസം ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ചു. ഭാര്യ തന്നോട് പറയാതെ ഓപ്പറേഷന്‍ നടത്തിയെന്നറിഞ്ഞ കുവൈറ്റ് പൗരനാണ് വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയത്.
Advertisment
തടികുറയ്ക്കാന്‍ കുടലുകള്‍ കുറച്ചുഭാഗം മുറിച്ചുനീക്കുന്ന ഗ്യാസ്ട്രിക് സ്ലീവ് സര്‍ജറിയാണ് യുവതി ചെയ്തത്. വിവരങ്ങള്‍ മറച്ചുവച്ചെന്ന ഭര്‍ത്താവിന്റെ ആരോപണത്തില്‍ യഥാര്‍ത്ഥ്യമുണ്ടെന്ന് കണ്ടെത്തിയ കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us