ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/IJ110dTwRhi98jJ3FwiN.jpg)
ജക്കാർത്ത: സംഘർഷാവസ്ഥ നിലനിൽക്കുന്ന ദക്ഷിണ ചൈനാ കടലിന്റെ സമീപത്ത് തെക്കൻ നതുന ദ്വീപുകളിൽ സംയുക്ത നാവികാഭ്യാസം ആരംഭിച്ച് ആസിയാൻ രാജ്യങ്ങൾ.
Advertisment
‘ആസിയാൻ സോളിഡാരിറ്റി എക്സർസൈസ്’ എന്ന് പേരിട്ടിരിക്കുന്ന നിരായുധ അഭ്യാസത്തിൽ ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പുർ, തായ്‌ലൻഡ്, വിയറ്റ്നാം എന്നിവർ പങ്കെടുക്കുന്നു.