New Update
/sathyam/media/media_files/VTi7JwTlFvnkhGn9dRQX.jpg)
വാഷിങ്ടൻ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മൂത്ത സഹോദരി മരിയാനെ ട്രംപ് ബാരി (86) യെ മരിച്ച നിലയിൽ കണ്ടെത്തി. അപ്പർ ഈസ്റ്റ് സൈഡ് അപ്പാർട്ട്‌മെന്റിലാണു മൃതദേഹം കണ്ടതെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
Advertisment
മരണകാരണം എന്തെന്ന് ആരോഗ്യവിദഗ്ധർ പരിശോധിച്ചു വരികയാണ്. 2019ൽ ഫെഡറൽ ജഡ്ജിയായി മരിയാനെ വിരമിച്ചു. ട്രംപിന്റെ കടുത്ത വിമർശകയും കൂടിയാണ് മരിയാനെ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us