Advertisment

ന്യൂയോര്‍ക്കില്‍ ഗര്‍ഭിണിയായ മലയാളി യുവതിയ്ക്ക് ഭര്‍ത്താവിന്റെ വെടിയേറ്റു: യുവതി ഗുരുതരാവസ്ഥയില്‍, യുവാവ് പൊലീസ് കസ്റ്റഡിയില്‍

New Update
1391563-crime.webp

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ്‌ മലയാളി യുവതി ഗുരുതരാവസ്ഥയിൽ.
ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്) ലാലി ദമ്പതികളുടെ മകൾ മീര (32) ആണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്.

Advertisment

ഗർഭിണിയായ മീരയെ കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടിവയ്ക്കുകയിരുന്നു. സംഭവത്തിൽ അമൽ റെജിയെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment