/sathyam/media/post_attachments/bpdKovZxwLgyF2Cc5aPY.jpg)
മേരിലാൻഡ്: നാഗപ്പുഴ ഏഴാനിക്കാട്ട് കളപ്പുരയിൽ, ജോയ്‌സ് ജോർജിന്റെ ഭാര്യ ടീന ടോം (41) ഒക്ടോബർ 29ന് ബാൾട്ടിമോറിൽ നിര്യാതയായി. പൂവരണി പുത്തൻപുരക്കൽ ടോം തോമസിന്റെയും ലീലാമ്മ തോമസിന്റെയും മകളാണ്. സംസ്കാരം നവംബർ 3 വ്യാഴാഴ്ച അമേരിക്കയിലെ ബാൾട്ടിമോർ സെന്റ് അൽഫോൻസ സീറോ മലബാർ കാത്തലിക് പള്ളിയിൽ. മക്കൾ: ഏബൽ, ഇസബൽ.
ഇന്ന് വസതിയിൽ പ്രാർത്ഥന: വൈകിട്ട് 6:30: 4881 Royal Coachman Drive, Elkridge, MD 21075.
പൊതുദർശനം: നവംബർ 2 ബുധൻ: Wake Service and Holy Qurbana (5:30 p.m. - 9:00 p.m.) Venue: St. Alphonsa Syro-Malabar Catholic Church, 5709 Oakland Rd, Halethorpe, MD 21227
5:30 p.m. - 6:45 p.m. - Viewing; · 7:00 p.m. - 8:15 p.m. - Holy Qurbana & Prayer for the deceased (No viewing during the Holy Qurbana); 8:15 p.m.- 8:40 p.m. Viewing: 8:45 p.m. 1st part of the prayers of the deceased (Home service).
സംസ്കാര ശുശ്രൂഷ: നവംബർ 3 വ്യാഴം: (9:30 am.- 12:00 p.m.) Venue: St. Alphonsa Syro-Malabar Catholic Church, 5709 Oakland Rd, Halethorpe, MD 21227; 9:30 a.m. - 10:00 a.m. - Visitation: 10:00 a.m.- 11:15 p.m. - Mass of Christian Burial/Requiem Mass; 11:15 p.m. - 11:30 p.m. - Final Funeral prayers 12:00 p.m. - Interment at St. John's Cemetery, 3480 St. Johns Ln, Ellicott City, MD 21042.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us