New Update
ജിദ്ദ:'ഗ്രീൻ ലാൻഡ് റെസ്റ്റോറന്റ് സൂപ്പർ സിംഗർ' എന്ന പ്രോഗ്രാമിലേക്ക് ഓഡിഷൻ ക്ഷണിക്കുന്നു.
ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ഓഡിഷനിൽ
പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.
ഇതിനായുള്ള രജിസ്ട്രേഷൻ ഫോം ഷറഫിയയിലെ റോസ് സ്റ്റുഡിയോയിൽ നിന്ന് ലഭിക്കുന്നതാണ്.
ഫോം കൈപ്പറ്റി ഒഡീഷൻ വീഡിയോ അയക്കേണ്ട അവസാന തീയതി ഈ മാസം 18-ാം തിയതി
രാത്രി 12 മണി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക താഴെ കാണുന്ന ഫോൺ നബരിൽ
ബന്ധപ്പെടാം.
1-0502161994
2-0554909718Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us