New Update
Advertisment
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. കണ്ണൂർ സിറ്റി നാലുവയലിൽ വീടിന് മുന്നിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണ് ഒരാൾ മരിച്ചു.
താഴത്ത് ഹൗസിൽ ബഷീർ (50) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്