New Update
Advertisment
കണ്ണൂർ: നിർമാണത്തിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു. പരിയാരം ചിതപ്പിലെപൊയിൽ സ്വദേശി പിപി ബഷീറിന്റെ മകൻ തമീം ബഷീർ ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മൂന്ന് വയസ്സുകാരൻ അഹമ്മദ് ഹാരിസിനു പരുക്കേറ്റു.