New Update
Advertisment
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഒന്നേകാൽ കിലോയോളം സ്വർണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശി കരിം അബ്ദുള്ള പിടിയിലായി. ഇയാൾ ദുബായിൽനിന്നുമാണ് എത്തിയത്.