ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/post_attachments/mgrP7g4bWF82ZLX9rkYE.jpg)
കണ്ണൂർ: പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ മദ്രസ അദ്ധ്യാപകന്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് അദ്ധ്യാപകന്‍ പീഡനത്തിനു വിധേയനാക്കിയത്. അദ്ധ്യാപകന്‍ പെരിന്തൽമണ്ണ സ്വദേശി അഷറഫ് കുളത്തൂര്‍ ആണ് കുട്ടികളെ പീഡിപ്പിച്ചത്.
Advertisment
കുട്ടികള്‍ സംഭവം വീട്ടില്‍ അറിയിച്ചതിനെ തുടർന്ന്, വീട്ടുകാര്‍ കണ്ണവം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മൂന്നു ദിവസം മുൻപാണ് ഇയാള്‍ മദ്രസയില്‍ പഠിപ്പിക്കാന്‍ എത്തിയത്. പീഡന വിവരം കുട്ടികള്‍ വീട്ടില്‍ പറഞ്ഞു എന്ന് മനസിലായതോടെ പ്രതി മുങ്ങി. ഇയാളെ പോലീസ് തിരയുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us