New Update
കണ്ണൂർ : കണ്ണൂർ തലശേരിയിൽ ബി.ജെ.പി. സി പി എം സംഘർഷത്തിൽ പ്രവർത്തകർക്ക് വെട്ടേറ്റു. ഒരു ബി ജെ പി പ്രവർത്തകനും ഒരു സി പി എം പ്രവർത്തകനുമാണ് വെട്ടേറ്റത്. മേലൂരിലെ ബി ജെ പി പ്രവർത്തകനായ ധനരാജ് , സിപിഎം പ്രവർത്തകനായ മനീഷ് എന്നിവർക്കാണ് വെട്ടേറ്റത്
Advertisment