New Update
കണ്ണൂർ: പരിയാരം സർക്കാർ മെഡിക്കൽ കോളജിൽ കൊറോണ രോഗി ആത്മഹത്യ ചെയ്തു. പയ്യന്നൂർ വെള്ളൂരിലെ മൂപ്പന്റകത്ത് അസീസ്(75) ആണ് ആത്മഹത്യ ചെയ്തത്.
Advertisment
കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഇയാൾ ആശുപത്രിയിലെ ഏഴാം നിലയിൽ നിന്ന് ചാടുകയായിരുന്നു.